Posted 30/08/2024
ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്.
കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more
ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more
ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more
കേരളം അതിതീവ്ര മഴread more
അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more
ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more
ഒന്നാം സമ്മാനം ഒരു കോടി; ധനലക്ഷ്മി DL 7 ലോട്ടറി ഫലം ഇന്ന് read more
പാൽ വില വർധിപ്പിക്കാൻ മിൽമ; ലിറ്ററിന് 60 രൂപയാക്കണമെന്നാണ് ആവശ്യംread more
ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചുread more
World Music Day 2025 : ജൂൺ 21 ലോക സംഗീതദിനം ,ചരിത്രവും പ്രാധാന്യവും അറിയാംread more
യോഗ സമാധാനം കൊണ്ടുവരും, ലോകത്തെ ഒന്നിപ്പിക്കും; സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രിread more
തലമുറ മാറ്റത്തില്‍ ടീം ഇന്ത്യക്ക് തട്ടുപൊളിപ്പന്‍ തുടക്കം; ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ദിനം read more
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെread more