News


Posted 25/06/2025

അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരാനാകാൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് ശുഭാൻഷു ശുക്ല. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകും ശുഭാൻഷു ശുക്ല. ഉത്ത‍ർപ്രദേശിലെ ലക്നൗ ആണ് 39കാരനായ ശുഭാൻഷുവിൻ്റെ സ്വദേശം.

അത്യാധുനിക പോർവിമാനങ്ങൾ പറത്തി ആകാശം കീഴടക്കിയ ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് ശുഭാൻഷു ശുക്ല ബഹിരാകാശത്ത് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കൽ സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4 സംഘാംഗമായ ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കാലുകുത്തുന്നതോടെ നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് സാന്നിധ്യമറിയിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രനേട്ടവും ശുഭാൻഷു സ്വന്തമാക്കും. കാ‍ർഗിലിൽ പോരാടിയ ധീരസൈനികരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യസേവനത്തിനിറങ്ങിയ ശുഭാൻഷുവിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യയൊന്നാകെ.
Views: 9
Create Date: 25/06/2025
SHARE THIS PAGE!

News

ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more


ഒന്നാം സമ്മാനം ഒരു കോടി; ധനലക്ഷ്മി DL 7 ലോട്ടറി ഫലം ഇന്ന് read more


പാൽ വില വർധിപ്പിക്കാൻ മിൽമ; ലിറ്ററിന് 60 രൂപയാക്കണമെന്നാണ് ആവശ്യംread more


ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചുread more


World Music Day 2025 : ജൂൺ 21 ലോക സംഗീതദിനം ,ചരിത്രവും പ്രാധാന്യവും അറിയാംread more


യോഗ സമാധാനം കൊണ്ടുവരും, ലോകത്തെ ഒന്നിപ്പിക്കും; സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രിread more


തലമുറ മാറ്റത്തില്‍ ടീം ഇന്ത്യക്ക് തട്ടുപൊളിപ്പന്‍ തുടക്കം; ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ദിനം read more


സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെread more


സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്read more


സ്വര്‍ണവില ഉയര്‍ന്നു; അറിയാം ഇന്നത്തെ വിലread more