News


Posted 25/06/2025

ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ച് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റായ ശുഭാൻഷു ശുക്ലയും സംഘവും. സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4ൻ്റെ വിക്ഷേപണം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെൻ്ററിൽ പ്രാദേശിക സമയം പുലർച്ചെ 2:31നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01ന്) വിക്ഷേപണം നടന്നു. സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകമാണ് ശുഭാൻഷു ശുക്ല ഉൾപ്പെടെ അഞ്ച് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുക. ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണ വാഹനം. വിക്ഷേപണത്തിൻ്റെ ഒന്നാംഘട്ടം വിജയിച്ചു.
Views: 6
Create Date: 25/06/2025
SHARE THIS PAGE!

News

ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more


ഒന്നാം സമ്മാനം ഒരു കോടി; ധനലക്ഷ്മി DL 7 ലോട്ടറി ഫലം ഇന്ന് read more


പാൽ വില വർധിപ്പിക്കാൻ മിൽമ; ലിറ്ററിന് 60 രൂപയാക്കണമെന്നാണ് ആവശ്യംread more


ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചുread more


World Music Day 2025 : ജൂൺ 21 ലോക സംഗീതദിനം ,ചരിത്രവും പ്രാധാന്യവും അറിയാംread more


യോഗ സമാധാനം കൊണ്ടുവരും, ലോകത്തെ ഒന്നിപ്പിക്കും; സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രിread more


തലമുറ മാറ്റത്തില്‍ ടീം ഇന്ത്യക്ക് തട്ടുപൊളിപ്പന്‍ തുടക്കം; ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ദിനം read more


സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെread more


സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്read more


സ്വര്‍ണവില ഉയര്‍ന്നു; അറിയാം ഇന്നത്തെ വിലread more