News


Posted 24/02/2021

വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പിന്റെ 2017-18, 2018-19 വര്‍ഷത്തെ സര്‍വ്വീസ് ഏക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന് നടക്കും. തിരുവനന്തപുരം ഐഎംജിയില്‍ വൈകുന്നേരം നാലുമണിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കും. ഡയറക്ടര്‍ ഡോ.എസ്.ചിത്ര സ്വാഗതമാശംസിക്കും. അഡീഷണല്‍ ഡയറക്ടര്‍ ജസ്റ്റിന്‍ രാജ്, അഡീഷണല്‍ സ്‌റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടര്‍ കെ.എസ്.ധര്‍മ്മരാജന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സ്‌പെഷ്യല്‍ ഓഫീസര്‍ സ്യൂട്ട്-കേരള പി.കെ.മാധവന്‍ കൃതജ്ഞതയര്‍പ്പിക്കും.
Views: 1463
Create Date: 24/02/2021
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more